മടപ്പള്ളി: കേളുബസാര്‍ ബീച്ച് തയ്യില്‍ താമസിക്കുന്ന പാറക്കണ്ടി വിലാസിനി (73) നിര്യാതയായി. മക്കള്‍: ഷാജു, ഷീജ, പരേതയായ ചിത്ര. മരുമക്കള്‍: രാജീവന്, ഷൈമ, പരേതനായ പ്രഭാകരന്.