അമ്പലവയൽ: ആണ്ടൂർ ചീനപ്പുൽ അടാട്ടിൽ സൈതലവി (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷാഹുൽ ഹമീദ്. റസീന, നസീമ, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ ഖാദർ, ഉമ്മർ, സിദ്ദീഖ്, വാഹിദ.