കൊയിലാണ്ടി: കുറുവങ്ങാട് പുതിയോട്ടിൽ മാളു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമാൻ. മക്കൾ: വിജയൻ, ഉഷ. മരുമക്കൾ: ലത, ദിവാകരൻ. സഹോദരങ്ങൾ: കല്യാണി, കൃഷ്ണൻ, വേലായുധൻ, നാരായണി. സഞ്ചയനം വ്യാഴാഴ്ച.