അഴിയൂർ: ചുങ്കംകണിയാംകണ്ടി സുബൈദ (65) നിര്യാതയായി. ഭർത്താവ്: പൂക്കുളങ്ങരയിൽ അബൂബക്കർ. മക്കൾ: റിയാസ് (ബഹ്റൈൻ), സജീർ, സനീർ, സക്കീർ, ശബാന. മരുമക്കൾ: ഷറഫുദ്ദീൻ, നഫ്സീറ, സീനത്ത്.