പെരിെങ്ങാളം: കുരിക്കത്തൂർ ചന്ദ്രാലയത്തിൽ റിട്ട. അധ്യാപകൻ കെ.ആർ. സുകുമാരെൻറ ഭാര്യയും പെരിെങ്ങാളം ഹൈസ്കൂൾ അധ്യാപികയുമായിരുന്ന ചന്ദ്രമതി (76) നിര്യാതയായി. മക്കൾ: ശാന്തി (ബി.എം.ഒ.യു.പി.എസ്, കരുവൻതിരുത്തി), സിന്ധു (ബീലൈൻ പബ്ലിക് സ്കൂൾ, കുറ്റിക്കാട്ടൂർ). മരുമക്കൾ: ഗോകുലൻ (റിട്ട. ജെ.എസ്, വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്) ബിജു (അധ്യാപകൻ, ബി.എച്ച്.എസ്.എസ്, മാവണ്ടിയൂർ). സഹോദരങ്ങൾ: കെ.പി. ഉദയഭാനു (സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി), വാസന്തി, ശ്യാമള, വസന്ത, ഉഷ, മിനി.