വടകര: കുറിഞ്ഞാലിയോട്ടെ പാറക്കണ്ടിയിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രമ്യ, രമീഷ്, രമിത. മരുമക്കൾ: ജിതേഷ് (മുള്ളൻകുന്ന്), അഭിലാഷ്(കുറ്റ്യാടി). പിതാവ്: പരേതനായ അപ്പക്കുറുപ്പ്. മാതാവ്: കല്യാണിയമ്മ.