വടകര: വടകര പുറങ്കര മുട്ടുങ്ങവളപ്പില് തയ്യില്‍ ബിന്ദു (48) നിര്യാതയായി. ഭര്‍ത്താവ്: മനോജ് (എം.ആര് സ്റ്റുഡിയോ, വടകര). പിതാവ്: പരേതനായ പടന്നയില്‍ ഗോവിന്ദന്. മാതാവ്: പരേതയായ ലീല. സഹോദരങ്ങള്‍: ബീന, ബിഷ, ബിനി.