കൊടുവള്ളി: കളത്തിൽ തൊടുകയിൽ കാവിൽ അബൂബക്കർ ഹാജി (100- ബോംബെ പക്കർ ഹാജി) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നാസർ, റസാഖ്, ലത്തീഫ് , റഷീദ്, സുഹറ, സുലൈഖ, സുബൈദ, ഷരീഫ. മരുമക്കൾ: അയമു ഹാജി, സൈതലവി, സഫിയ്യ, സാബിറ, സീനത്ത്, സുഹറ, പരേതരായ മാമു, കുഞ്ഞഹമ്മദ്. സഹോദരങ്ങൾ: ഹുൈസൻ, മറിയോമ, പരേതരായ കുഞ്ഞായിൻകുട്ടി ഹാജി, സൈനബ, അയിശ.