ഒഞ്ചിയം: മീത്തലെ പുത്തന്‍പുരയില്‍ എം.പി. കുമാരന് (62) നിര്യാതനായി. പരേതരായ കേളപ്പെൻറയും മാതുവിെൻറയും മകനാണ്. ഒഞ്ചിയം പഞ്ചായത്തിലെ മികച്ച കര്‍ഷകനായി നിരവധി തവണ തെരെഞ്ഞടുക്കപ്പെട്ടിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: രമീഷ്,സരേഷ്, ശരത്. സഹോദരങ്ങള്‍: ദേവി, ശാന്ത, ബാബു, ബാലന്, ശശി, ബീന.