പെരുവയൽ: ചെറുകുളത്തൂർ ആയംവള്ളി സുഭദ്ര (61) നിര്യാതയായി. ഭർത്താവ്: രാജൻ (റിട്ട. ഗ്രാസിം, മാവൂർ). മക്കൾ: റിസ (അധ്യാപിക, ജി.എച്ച്.എസ്.എസ്, കുറ്റിക്കാട്ടൂർ), റിനീഷ്. മരുമക്കൾ: ഷിജിത്ത് (ഇറിഗേഷൻ വകുപ്പ്) , അശ്വനി. സഹോദരങ്ങൾ: ഗിരിജ, സതീശൻ, രമേശൻ, ഉമേശൻ. സഞ്ചയനം ശനിയാഴ്ച.