മേവറം: കളീലിൽ തെക്കതിൽ (കൈപ്പള്ളിൽ) വീട്ടിൽ ബഷീർകുട്ടി (70) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തട്ടാമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സുൽഫത്ത്. മക്കൾ: സുധീർ, സബീർ. മരുമക്കൾ: ഉലൈമത്ത്, അൻസി.