തിരുവനന്തപുരം: ഗൗരീശപട്ടം ശിവദർശനയിൽ റിട്ട. ചീഫ് എൻജിനീയർ, ഇറിഗേഷൻ (രാംചന്ദ് ഹെർബൽസ് മാനേജിങ് ഡയറക്ടർ) എ.കെ. ശശിധരൻ (68) നിര്യാതനായി. ഭാര്യ: എസ്. പ്രമീള. മക്കൾ: ഗായത്രി, ഗോകുൽ കുമാർ. മരുമക്കൾ: അംബിക, ബാലാജി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.