മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ യുവശക്തി വായനശാലക്ക് സമീപം വെളിയിൽ കരുണാകരൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രജി, ബിജു (കുഞ്ഞുമോൻ). മരുമക്കൾ: ആനന്ദൻ, രമ്യ.