ചെങ്ങന്നൂർ: കോടുകുളഞ്ഞി മേലേമഠത്തിൽ വീട്ടിൽ എം.പി. വർഗീസ് (81) നിര്യാതനായി. ഭാര്യ: മാവേലിക്കര തയ്യിൽ കിഴക്കേതിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ വർഗീസ്. മക്കൾ: മിനി, ബിനി വർഗീസ് (ഗൾഫ് എൻജിനീയറിങ് കമ്പനി, കുവൈത്ത്). മരുമക്കൾ: കോശി ചാക്കോ, ബിൻസി (എം.എസ്.ഇ ബി ചന്ദ്രപൂർ, മഹാരാഷ്ട്ര). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രെസ്റ്റ് ചർച്ച് സെമിത്തേരിയിൽ.