ചെങ്ങന്നൂർ: കൊഴുവല്ലൂർ പേരങ്ങാട്ടു വീട്ടിൽ അലക്സാണ്ടർ ചെറിയാൻ (89) യു.എസ്.എയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: ആല പെണ്ണുക്കര കൊയ്പ്പത്തറയിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ഡോ. ചെറിയാൻ അലക്സാണ്ടർ (റോയ്), മാത്യു അലക്സാണ്ടർ (റോബി). മരുമക്കൾ: ടിസി, എൽസ. സംസ്കാരം 12ന് ടെക്സാസിലെ പ്ലാനോ സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.