ചെങ്ങന്നൂർ: നഗരത്തിൽ പ്രവർത്തിക്കുന്ന കെ.സി സഖറിയ ആൻഡ് കമ്പനി ഉടമ വൈക്കത്തേത്ത് വീട്ടിൽ സണ്ണി സഖറിയ (73) നിര്യാതയായി. ഭാര്യ: ചെങ്ങന്നൂർ പുത്തൻകാവ് പ്ലാമൂട്ടിൽ കുടുംബാംഗം റിട്ട. പ്രഫസർ എൽസി ജോൺ (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്). മക്കൾ: റിനോഷ് (ഏഷ്യൻ ഗ്യാസ്, ചെങ്ങന്നൂർ), സുനീഷ് (കുവൈത്ത്), ടീന. മരുമക്കൾ: മിലി, ഡോ. സൗമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.