മണ്ണഞ്ചേരി: പഞ്ചായത്ത് ഒന്നാം വാർഡ് ലക്ഷ്മി നിവാസിൽ സദാശിവകുറുപ്പ് (78) നിര്യാതനായി. ഭാര്യ: ജഗധമ്മ. മക്കൾ: അനിൽ കുമാർ, ബിന്ദു, ജയന്തി. മരുമക്കൾ: ജയശ്രീ, വേണുഗോപാൽ, അനിൽകുമാർ.