അങ്കമാലി: തുറവൂർ തളിയൻ ദേവസി കുരിയയുടെ ഭാര്യ അന്നംകുട്ടി (90) നിര്യാതയായി. മൂക്കന്നൂർ കുളങ്ങര കുടുംബാംഗമാണ്. മക്കൾ: ആനീസ്, മേരി (ഓസ്ട്രിയ), ഡേവിസ്, മാത്യൂസ് (ലണ്ടൻ). മരുമക്കൾ: ചേരാനല്ലൂർ തോട്ടുവ കാടപറമ്പിൽ ജോസ്, പുത്തൻചിറ ചിറ്റിലപ്പിള്ളി ജോസ്, ഓസ്ട്രിയ), കൊമ്പിടി പുന്നേലിപറമ്പിൽ ബിന്ദു(ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി), വാതക്കാട് പുതുശ്ശേരി എൽസി (ലണ്ടൻ).