മൂവാറ്റുപുഴ: വാളകം കാവനത്തോട്ടത്തിൽ പരേതനായ കെ.എം. മാണിയുടെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. കോലഞ്ചേരി താന്നിക്കാമറ്റം കുടുംബാംഗമാണ്. മക്കൾ: കെ.എം. മാത്തുക്കുട്ടി (വൈസ് പ്രസിഡൻറ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, മൂവാറ്റുപുഴ), അഡ്വ കെ.എം. സലിം(ചെയർമാൻ, യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി), വിൽസൺ(ബിസിനസ്). മരുമക്കൾ: മറിയാമ്മ, മേഴ്സി ചേരുവീട്ടിൽ വാളകം, പരേതയായ ബിജി പുത്തുക്കാട്ടിൽ മുളക്കുളം.