മൂവാറ്റുപുഴ: മീങ്കുന്നം നെടുമറ്റത്തില്‍ ജോണ്‍ സെബാസ്റ്റ്യന്‍ (ജോണി -70) നിര്യാതനായി. ഭാര്യ: അതിരമ്പുഴ മണ്ണഞ്ചേരിയില്‍ കുടുംബാംഗം മേരി. മക്കള്‍: ജോബി, ജോമറ്റ്. മരുമക്കള്‍: റിന്‍സി പരുവപ്പറമ്പില്‍ ചങ്ങനാശ്ശേരി, ഡിന്‍സി കൈതക്കോട്ടില്‍ ആരക്കുന്നം. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.