ഇടപ്പള്ളി: മരോട്ടിച്ചോട് തോപ്പില്‍ റോഡില്‍ വര്‍ഗീസ് പാലത്തിങ്കല്‍ (റിട്ട. എച്ച്.എം.ടി -80) നിര്യാതനായി. ഭാര്യ: ടി.സി. ചെറുപുഷ്പം (പയസ് ഗേള്‍സ് ഹൈസ്കൂള്‍ മുന്‍ അധ്യാപിക). മക്കള്‍: സ്റ്റെല്ല, ലിറ്റോ പാലത്തിങ്കല്‍ (അഭിഭാഷകന്, എറണാകുളം). മരുമക്കള്‍: തോമസ് ടി. കുര്യാക്കോസ് (നിസ്റ്റ്-സി.എസ്.ഐ.ആര് തിരുവനന്തപുരം), ഡോ. സോന ഒ. കുണ്ടുകുളം (എന്‍.പി.ഒ.എല്‍-ഡി.ആർ.ഡി.ഒ തൃക്കാക്കര).