തോപ്രാംകുടി: മൂങ്ങാപ്പാറ മുളയിങ്കൽ ജോസഫിെൻറ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ: ജോയി, ആൻസി, ലില്ലി, ജോബി. മരുമക്കൾ: സുമ, സ്റ്റീഫൻ, ജോയി, ലൈസമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുഹൃദയ പള്ളിസെമിത്തേരിയിൽ.