കട്ടപ്പന: വെള്ളയാംകുടി കരുകശ്ശേരിയിൽ ബേബി മാത്യു (52) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: അപ്പൂസ്, റോബി ബിനോയി. മരുമകൻ: ബിനോയി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളയാംകുടി ഫെറോനപള്ളി സെമിത്തേരിയിൽ.