നെടുങ്കണ്ടം: പാലാർ കലയത്തിനാൽ പരേതനായ ജോസഫിെൻറ (ജോയി) ഭാര്യ മേരി ജോസഫ് (69) നിര്യാതയായി. തലയോലപ്പറമ്പ് പന്നിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: സാബു, സിസ്റ്റർ മിനി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, അസം), ഷേർളി, ഷാൻറി. മരുമക്കൾ: ഷൈനി, ജോബി, സൽജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാലാർ സെൻറ് ജോർജ് പള്ളിസെമിത്തേരിയിൽ.