ചിറ്റാർ: ചരിവുകാലായിൽ എസ്. മീരാസാഹിബ് (സലീന ഹോട്ടൽ ചിറ്റാർ ) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷൈലജ (ചിറ്റാർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), അബ്ദുൽ ലത്തീഫ്, ഷംല ബീവി, ജലീഫ്, സലീന. മരുമക്കൾ: ഇബ്രാഹിം റിയാസ്, നിസാർ, സെമിന, അസീന. ഖബറടക്കം ബുധനാഴ്ച പകൽ 11.30ന് ചിറ്റാർ 86 ജുമാമസ്ജിദിൽ.