പന്തളം: ഉള്ളന്നൂർ ഐശ്വര്യയിൽ കെ.ആർ. കുഞ്ഞുകുഞ്ഞ് (ചന്ദ്രൻ- 68) നിര്യാതനായി. ഭാര്യ: സി.കെ. അമ്മിണി (റിട്ട. അധ്യാപിക). മക്കൾ: പ്രദീപ് ചന്ദ്രൻ (ട്രഷറി, പത്തനംതിട്ട), ജയലക്ഷമി (സപ്ലൈ ഓഫിസ്, പത്തനംതിട്ട). മരുമക്കൾ: രാഖി (ആയൂർവേദ ഫാർമസിസ്റ്റ്), സുനിൽ എം.ആർ. (ദുബൈ).