വാകത്താനം: കണ്ണഞ്ചിറ പുന്നശ്ശേരിൽ മത്തായി (കുട്ടൻ -82) നിര്യാതനായി. ഭാര്യ പാത്താമുട്ടം കോളാകുളം കുടുംബാംഗം പരേതയായ ചാച്ചി. മക്കൾ: ജോയി, സണ്ണി, ലീലാമ്മ. മരുമക്കൾ: കുഞ്ഞുമോൻ, ഉഷ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നാലുന്നാക്കൽ സെൻറ് പോൾസ് സി.എസ്.െഎ പള്ളി സെമിത്തേരിയിൽ.