വെളിയനാട്: കറുകയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, തോമസുകുട്ടി, ലിസമ്മ, കുഞ്ഞച്ചൻ, എൽസമ്മ, പെണ്ണമ്മ, തങ്കച്ചൻ. മരുമക്കൾ: പരേതയായ ആലിസ്, തങ്കമ്മ, പാപ്പച്ചൻ, വത്സമ്മ ജോർജ്കുട്ടി, വിക്ടർ, സെലിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വടക്കൻ വെളിയനാട് സെൻറ് ഗ്രിഗോറിയോസ് കേസരിയ പള്ളി സെമിത്തേരിയിൽ.