തെങ്ങണ: ആറ്റുകടവിൽ കെ.സി. സേവ്യർ (85) നിര്യാതനായി. ഭാര്യ വടക്കേക്കര പുല്ലുകാട്ട് കുടുംബാംഗം പരേതയായ എൽസമ്മ സേവ്യർ. മക്കൾ: അജിത് (ഓണംപള്ളി പെയിൻറ്), അനിത, ആശ. മരുമക്കൾ: എലിസബത്ത് (ഓണംപള്ളി ചമ്പക്കുളം, ജോസി പ്ലാംപറമ്പിൽ പെരുന്ന, സൈജു പരുവംപറമ്പിൽ പേട്രൻറ് സൈൻറ് തെങ്ങണ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.