ചങ്ങനാശ്ശേരി: പായിപ്പാട്-പുത്തന്‍കാവ് പുതുപ്പുരയ്ക്കല്‍ പരേതനായ വിശ്വനാഥന് പിള്ളയുടെ ഭാര്യ തങ്കമ്മമണിയമ്മ (80) നിര്യാതയായി. മക്കള്‍: ഗീത ചന്ദ്രന്, പ്രകാശ്, ഉഷ മോഹന്‍, മനോജ് കുമാര്‍, ഗിരിജ ഉണ്ണി. മരുമക്കള്‍: ചന്ദ്രശേഖരന് നായര്‍, ഷീല പ്രകാശ്, മോഹന്‍ കുമാര്‍, സീമ മനോജ്, ഉണ്ണികൃഷ്ണന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂത്തമകന് പ്രകാശിെൻറ വസതിയില്‍ (എന്‍.എസ്.എസ് കരയോഗം കെട്ടിടം മമ്പള്ളി കോളനിയില്‍ വീട്).