പട്ടാമ്പി: തിരുവേഗപ്പുറ വിളത്തൂർ പുത്തൂർ വീട്ടിൽ മേലെമഠത്തിൽ രാമൻ നായർ (85) നിര്യാതനായി. ഭാര്യ: പുത്തൂർ വീട്ടിൽ പരേതയായ മീനാക്ഷിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, വേശുട്ടി, സതീശൻ, ശ്രീദേവി, ആനന്ദൻ, മിനി. മരുമക്കൾ: സുധ, ശിവശങ്കരൻ, പ്രിയ, ജയബാലൻ, അശോക് കുമാർ.