ചിറ്റൂർ: മുതലാംതോട് സുലൈമാൻ റാവുത്തറുടെ മകൻ അബ്ദുൽ റസാഖ് (53) നിര്യാതനായി. ഭാര്യ: മുഹമ്മൂദ. മക്കൾ: റമീന, റംസീന, അബ്ദുൽ റഹ്മാൻ. മരുമകൻ: നിഷാർ.