തോണിപ്പാടം: അഞ്ചങ്ങാടിയിൽ ചാമി (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മോഹനൻ (റിട്ട. ഹെഡ്മാസ്റ്റർ), മണികണ്ഠൻ, സുന്ദരി, രാജൻ, സുമ, സുരേഷ്. മരുമക്കൾ: ശശികല (ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ് ചെങ്ങണിയൂർ), പ്രിയ, ഗോപാലൻ, ലിസി, ദീപ്തി, പരേതനായ സുനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.