മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് കെ. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രമേഷ് (വിമുക്ത ഭടൻ), സുധ, സുമ. മരുമക്കൾ: അജിത, രാജൻ, കരുണാകരൻ.