കിഴക്കഞ്ചേരി: കളവപ്പാടം അക്കരവീട്ടിൽ കെ.വി. രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വേണുഗോപാലൻ, നിർമല, വിമല. മരുമക്കൾ: പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, ആശ. സഹോദരങ്ങൾ: ഗംഗാധരൻ, ശ്രീധരൻ, യശോദ.