ഒറ്റപ്പാലം: അമ്പലപ്പാറ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനും അമ്പലപ്പാറ ചേനംകണ്ടത്തിൽ കൃഷ്ണെൻറ മകനുമായ മുരളീധരൻ (44) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: സുരേഖ. മകൻ: ആകാശ്. സഹോദരങ്ങൾ: ഉഷാദേവി, ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.