ആനക്കര: പടിഞ്ഞാറങ്ങാടി മാവറ കൂറ്റൻതായി പള്ളിക്ക് സമീപം താമസിക്കുന്ന ആളത്ത് മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: യൂസഫ് ഷബീബ്, മറിയക്കുട്ടി, ബുഷറ, ഫാത്തിമ, സാബിറ, ശരീഫ. മരുമക്കൾ: അലിമുഹമ്മദ്, മുഹമ്മദ് കുട്ടി, അബൂബക്കർ മുസ്ലിയാർ, അബ്ദുൽ കരീം, അബൂബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ അറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.