വടക്കഞ്ചേരി: മണപ്പാടം കുതിരംപറമ്പ് വീട്ടിൽ പരേതനായ കെ.ടി. മുഹമ്മദിെൻറ ഭാര്യ നൂർജഹാൻ (65) നിര്യാതയായി. മക്കൾ: സുഹറ, സുൽത്താൻ, നിലാവർണീസ, ഹക്കീം. മരുമക്കൾ: ഐഷ, താജ്, സിദ്ദീഖ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മാർലാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.