ആനക്കയം: ഇരുമ്പുഴി അവുഞ്ഞിപ്പുറം കരുതൊടി കുഞ്ഞിമുഹമ്മദ് (84) നിര്യാതനായി. ഭാര്യ: നമ്പിക്കുന്നൻ പാത്തുമ്മക്കുട്ടി. മക്കൾ: ഷൗക്കത്ത്, ഹബീബ്, ഷാഫി, കരീം, നിസാർ, കദീജ, പരേതനായ ഹസ്കർ.