ഇരിമ്പിളിയം: പെരിങ്ങാട്ടുതൊടി (വൈദ്യരത്നപ്രഭ വൈദ്യശാല) കുഞ്ഞഹമ്മദ് വൈദ്യരുടെ (പി.കെ. വൈദ്യർ) ഭാര്യ ആയിശ (78) നിര്യാതയായി. മകൾ: ജമീല. മരുമകൻ: പരേതനായ ഇടത്തൊടി ഹംസ മാസ്റ്റർ (മൂർക്കനാട്). സഹോദരങ്ങൾ: ഹസൻ, കുഞ്ഞി ബാവ, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ഇരിമ്പിളിയം തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.