വേങ്ങര: കുറ്റൂർ നോർത്ത് പരേതനായ അറലപറമ്പിൽ കീരെൻറ മകൻ സുന്ദരൻ (48) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: ഗീത. മക്കൾ: സുജിത്ത്, ശിൽപ, മേഘന, സുഖില. മരുമകൻ: രാകേഷ് (മുണ്ടക്കുളം). സഹോദരങ്ങൾ: സുരേഷ്, ശങ്കരൻ, സരോജിനി, ബീന, റീന.