വേങ്ങര: ചേറൂർ ചോയിമഠത്തിൽ അബുവിെൻറ മകൻ അബ്ദുറസാഖ് (44) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: നദീറ. മക്കൾ: മുഹമ്മദ് ആദിൽ ഇഹ്സാൻ, ഫാത്തിമ ലിയ, ഇസ ഫാത്തിമ, നുഹ ഫാത്തിമ. സഹോദരൻ: റഊഫ് റഹ്മാനി.