എടയൂർ: പീടികപ്പടിയിൽ താമസിക്കുന്ന പുത്തൂർതൊടി പരമേശ്വരൻ വൈദ്യർ (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഭാർഗവി, ചന്ദ്രമതി, മധുസൂദനൻ, ഭാനുമതി, വിശ്വനാഥൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, വസന്തകുമാരി, മണികണ്ഠൻ, ശശികല, പരേതനായ ഗോപലൻ.