എറിയാട്: കുഞ്ഞു മുഹമ്മദ് ഹാജി മെമ്മോറിയൽ കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന എള്ളുംപറമ്പിൽ അബ്ദുവിെൻറ ഭാര്യ ആമി (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സുഹറ, റംല, റസിയ. മരുമക്കൾ: നാസിനി, സലാം, സലീം, പരേതനായ മജീദ്.