വരവൂർ: പഞ്ചായത്ത് ഓഫിസിനു സമീപം പതിപറമ്പില്‍ വീട്ടിൽ പരേതനായ അലവിയുടെ മകന് മുഹമ്മദ് കുട്ടി (68) നിര്യാതനായി. ഭാര്യ: ഷഹര്‍ബാനു. മക്കള്‍: ഫസല്‍ റഹ്മാന്, ലിറാര്‍, ഷമി, ഷറഫുന്നീസ. മരുമക്കൾ: റഹ്മത്ത്, ഹസീഫ, സുലൈമാൻ, മുസ്തഫ.