പെരിങ്ങോട്ടുകര: കിഴക്കേനട ബോട്ട് കടവിനു സമീപം വിയ്യത്ത് സുന്ദരേശൻ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സുബിത, സുജിത, സൂരജ്. മരുമക്കൾ: വിനീഷ്, ജിതേഷ്.