കൊടുങ്ങല്ലൂർ: കാവിൽക്കടവ് ചൂരപ്പെട്ടി ഗോപാലകൃഷ്ണെൻറ ഭാര്യ വത്സല (66) നിര്യാതയായി. മക്കൾ: വിപിൻ, അനൂപ. മരുമക്കൾ: രാഖി, സതീഷ് ബാബു.