കൽപറ്റ: പുഴമുടി കൊരണ്ടിയാർകുന്നേൽ മാനുവൽ (മാണിച്ചേട്ടൻ -90) നിര്യാതനായി. ഭാര്യ: പരേതയായ ആക്കാ മറ്റത്തിൽ മറിയക്കുട്ടി. മക്കൾ: ജെസി, ബ്രിജിറ്റ്, മാത്യു, ഡേവിഡ്, സിസിൽ, പരേതരായ ജോയ്, ആൽബർട്ട്. മരുമക്കൾ: ചിന്നമ്മ, കുര്യൻ മണ്ണൂർ, ജോയ് പടിയക്കണ്ടത്തിൽ, ലിസി, റാണി.