പേരാമ്പ്ര : ചെറുവണ്ണൂര്‍ പാമ്പിരികുന്ന് കൊടുവള്ളിപുറത്ത് നാരായണി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: വിലാസിനി, വാസന്തി, കെ. പി. രാജേന്ദ്രന് (എക്സ് സർവിസ്, എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റിയംഗം) കെ.പി. മുകുന്ദന് (ഡല്‍ഹി പൊലീസ്). മരുമക്കള്‍: നാരായണന് പള്ളിക്കര (എല്‍.ഐ.സി), പങ്കജം, റീജ, പരേതനായ കുഞ്ഞിരാമന്.