കൊടുവള്ളി: വാവാട് പരേതനായ പൂക്കോട്ടിൽ ഹുസൈെൻറ ഭാര്യ ഫാത്വിമ (72) നിര്യാതയായി. മക്കൾ: സുലൈമാൻ (ദുബൈ), മുഹമ്മദ് (ദുബൈ), സുലൈഖ, ആയിശ, ജമീല, സുഹറ, ഗഫാർ, ശമീർ. മരുമക്കൾ: അബ്ദുൽ കരീം, ബീരാൻ, പരേതനായ ഇമ്പിച്ചി മോയി, അഷ്റഫ്, റഹ്മത്ത്, സബീല, ഹാജറ, റാളിയ.